എം എ ലത്തീഫ്വൈൽഡ്ലൈഫ് & ബേർഡിംഗ് കണ്ടന്റ് ക്രിയേറ്റർ, ഫോട്ടോഗ്രാഫർ, ബെറ്റർ ആർട്ട് ഫൗണ്ടേഷൻ (Photomuse) ഫോട്ടോഗ്രാഫി ഒന്നാം സ്ഥാനം (Landscape വിഭാഗം),ലൈറ്റ്സോഴ്സ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (2022), സംസ്ഥാന സർക്കാർ ഫോട്ടോഗ്രാഫി മത്സരം തുടങ്ങി വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.