
വേഴാമ്പലെന്നാൽ സ്നേഹത്തിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പിന്റെ ഉപമയാണ് . ഓർമ്മകളെ കാത്തു വെക്കുന്ന കവിതയാണ് വേഴാമ്പൽ. മനുഷ്യന് മനുഷ്യനപ്പുറത്തേക്ക് സഞ്ചരിക്കാനും തന്റെ ജീവന്റെ ചൈതന്യം മറ്റുള്ളവയിൽ ദർശിക്കാനും പ്രതിഫലിപ്പിക്കാനും കഴിയുമ്പോൾ യാത്രകൾ ഒന്നും വെറുതെയാവില്ല. ഫോട്ടോഗ്രാഫര്‍ മധു കിഴക്കൂത്ത് നെല്ലിയാമ്പതിയില്‍ നിന്നും പകര്‍ത്തിയ മലമുഴക്കി വേഴാമ്പല്‍ ചിത്രങ്ങളും എഴുത്തും

