
കോർബറ്റിലെ വലിയ ആനക്കൂട്ടങ്ങൾ പ്രകൃതിഭംഗിയുടെ അടയാളമല്ല, മറിച്ച് വരാൻ പോകുന്ന വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നറിയിപ്പ് കൂടിയാണ്. മൈഗ്രേഷൻ പാതകൾ പൂർണ്ണമായി അടയുന്നതും, പുൽമേടുകൾ കഞ്ചാവ് പോലുള്ള അധിനിവേശ സസ്യങ്ങൾ കൈയടക്കുന്നതും വനത്തിന്റെ ഉൾക്കൊള്ളൽ ശേഷിയെ ഗുരുതരമായി ബാധിക്കുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ യാഥാര്‍ഥ്യങ്ങളുമായി രാജേഷ് കണ്ണമ്പള്ളി.

