
നെയ്റോബി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രാദേശിക സമയം വൈകീട്ട് 3:00 മണി ആയിരുന്നു. ഇന്ത്യയുമായി ഏകദേശം രണ്ടര മണിക്കൂർ സമയവ്യത്യാസമുള്ള ആ ആഫ്രിക്കൻ മണ്ണിൽ നിന്ന് റോഡുമാർഗ്ഗമാണ് മസായ്മാരയിലേക്ക് യാത്ര തിരിച്ചത്. നെയ്റോബി നാഷണൽ വൈൽഡ് ലൈഫ് റിസർവിന്റെ ഓരങ്ങളിലൂടെയുള്ള ആ യാത്ര. കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വ്വില്‍ നിന്നുളള ചിത്രങ്ങളും യാത്രാവിവരണവുമായി എം എ ലത്തീഫ്

