
മരുഭൂമിയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങണം. ആ മണ്ണിന്റെ ചൂടറിയണം. ഉഗ്രവിഷമുള്ള അണലികൾ മുതൽ കുഞ്ഞനുറുമ്പുകൾ വരെ അവരുടേതായ ലോകത്ത് വിഹരിക്കുന്നത് നമ്മുക്ക് കാണാം. അറേബ്യന്‍ മരുഭൂമിയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളും ചിന്തകളുമായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ദിപിന് ശ്രീപത്മം

