
ചീറ്റയും വേട്ടയും
പത്തൊൻപത് മാസം പ്രായമുള്ള ആൺ ചീറ്റ വെടിയേറ്റ് കൊല്ലപ്പെട്ടത്തോടെ കൂനോ നാഷണൽ പാർക്കും പ്രൊജക്റ്റ് ചീറ്റയും വീണ്ടും ചർച്ചയിൽ ഇടം പിടിക്കുന്നു. അതിന്റെ ശരീരത്തിൽ പലയിടത്തായി വെടിയുണ്ടയേറ്റതാണ് മരണ കാരണമെന്നതിനാൽ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നു. തുടർന്ന് വായിക്കാം,



